Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വേണ്ട ബ്രോ'...

'വേണ്ട ബ്രോ' പ്രചാരണപ്രയാണം തുടങ്ങി

text_fields
bookmark_border
തൃശൂർ: ലഹരിക്കെതിരായി സിറ്റി പൊലീസ് കോളജ് വിദ്യാർഥികൾക്കായി നടത്തുന്ന ഫ്ലാഷ് മോബ് ഫെസ്റ്റി​െൻറ ഭാഗമായ 'വേണ്ട ബ്രോ' പ്രചാരണപ്രയാണം കാമ്പസുകളിൽ തുടങ്ങി. ഗവ. എന്‍ജിനീയറിങ് കോളജില്‍ സിറ്റി പൊലീസ് കമീഷണര്‍ രാഹുൽ ആർ. നായർ ഉദ്ഘാടനം ചെയ്തു. 19-ന് രാവിലെ 11ന് ഓട്ടോഡ്രൈവര്‍മാരുടെ റാലി നടക്കും. 20ന് വൈകീട്ട് അഞ്ചിന് കുടുംബശ്രീ അംഗങ്ങൾ ഫ്ലാഷ് മോബ് നടത്തും. 21-ന് ചുമട്ടുതൊഴിലാളികള്‍ മെഴുകുതിരി കത്തിച്ച് മനുഷ്യച്ചങ്ങല തീര്‍ക്കും. മറ്റുസംഘടനകളും വിവിധ ദിനങ്ങളില്‍ പരിപാടികളിൽ അണിചേരുമെന്ന് കമീഷണർ രാഹുൽ ആർ. നായർ അറിയിച്ചു. എ.സി.പിമാരായ പി. വാഹിദ്, എം.കെ. ഗോപാലകൃഷ്ണന്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story