Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTചന്തപ്പുര ^എറിയാട് റോഡ് പുനർനിർമിക്കും
text_fieldsbookmark_border
ചന്തപ്പുര -എറിയാട് റോഡ് പുനർനിർമിക്കും കൊടുങ്ങല്ലൂർ: ചന്തപ്പുര -എറിയാട് റോഡ് ആധുനിക രീതിയിൽ പുനർ നിർമിക്കുന്നു. സംസ്ഥാന സർക്കാറിെൻറ 2016-2017 ബഡ്ജറ്റിൽ ഉൾപ്പെടുത്തി വകയിരുത്തിയ 78.61 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവഴിക്കുന്നത്. ബി.എം ആൻഡ് ബി.സി ടാറിങായിരിക്കും നടത്തുക. 19ന് രാവിലെ 10ന് ചന്തപുര സെൻററിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ നിർമാണോദ്ഘാടനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story