Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTസ്കൂളിലേക്ക് ജലശുദ്ധീകരണ പ്ലാൻറ് നൽകി
text_fieldsbookmark_border
വാടാനപ്പള്ളി: തളിക്കുളം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി 94 ബാച്ച് 'നന്മ' പൂർവ വിദ്യാർഥി സംഘടന . വൃക്ഷത്തൈ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രജനി പ്ലാൻറ് സമർപ്പിച്ചു. വാർഡ് അംഗം ഇ.പി.കെ. സുഭാഷിണി വൃക്ഷത്തൈ വിതരണം ചെയ്തു. ഐ.കെ. സുജിത്ത്, പി.ടി.എ പ്രസിഡൻറ് ടി.എം. രാജേഷ്, സജിന, പ്രധാനാധ്യാപിക കെ.ടി. വസന്തകുമാരി, ഷീജ സന്ദീപ് എന്നിവർ സംസാരിച്ചു. ക്ലാസ് മുറികൾ ഹൈടെക്കാക്കി കാഞ്ഞാണി: കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് റൂം ഒരുക്കി. മുഴുവൻ ഹൈസ്കൂൾ ക്ലാസുകളുമാണ് ഹൈടെക്കാക്കി നിർമിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story