Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:35 AM IST Updated On
date_range 18 Oct 2017 10:35 AM ISTഉദ്യോഗസ്ഥ സഹകരണ സംഘം വാർഷികം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം വാർഷിക പൊതുയോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് നിർവഹിച്ചു. സംഘം പ്രസിഡൻറ് സി.എ. നസീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.വി. വിപിൻ, വർഗീസ് എന്നിവർ സംസാരിച്ചു. സി.കെ. ബേബിക്ക് അനുമോദനം ഇന്ന് കൊടുങ്ങല്ലൂർ: സംസ്ഥാനതല ഹയർ സെക്കൻഡറി അവാർഡ് നേടിയ കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി അധ്യാപിക സി.കെ.ബേബിക്ക് സ്കൂൾ ഒരുക്കുന്ന അനുമോദനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാവിൽ കടവ് വ്യാപാര ഭവൻ ഹാളിൽ നടക്കും. മികച്ച എൻ.എസ്.എസ് വളൻറിയറായി തിരഞ്ഞെടുക്കപ്പെട്ട നന്ദന മോഹനനെയും അനുമോദിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story