Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:33 AM IST Updated On
date_range 18 Oct 2017 10:33 AM ISTയൂനിറ്റ് രൂപവത്കരിച്ചു
text_fieldsbookmark_border
അന്തിക്കാട്: ഭാരതീയ മസ്ദൂർ സംഘ് അന്തിക്കാട് ആൽസെൻററിൽ ഓട്ടോ തൊഴിലാളി യൂനിയെൻറ യൂനിറ്റ് രൂപവത്കരിച്ചു. ചേർപ്പ് മേഖല വൈസ് പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: പി.കെ. ശിവരാമൻ (പ്രസി.), വി.ജി. സന്ദീപ് (സെക്ര.), ടി. അഭിലാഷ്(ട്രഷ.) .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story