Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ശാന്തി നിയമനം...

'ശാന്തി നിയമനം വിപ്ലവകരമായ നടപടി'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: ദലിത്-പിന്നാക്ക വിഭാഗങ്ങളെ ശാന്തി നിയമനത്തിൽ ഉൾപ്പെടുത്തിയത് വിപ്ലവകരമായ നടപടിയാെണന്ന് കേരള പടന്ന മഹാസഭ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം ഒരു പ്രായശ്ചിത്തത്തിന് ക്ഷേത്രപ്രവേശന വിളംബരം കഴിഞ്ഞ് 83 വർഷം കാത്തിരിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും യോഗം വിലയിരുത്തി. ശബരിമലയിലും ഗുരുവായൂരിലും കൊടുങ്ങല്ലൂരിലുമെല്ലാമുള്ള ശാന്തി നിയമനങ്ങളിൽ നിലനിൽക്കുന്ന പാരമ്പര്യാവകാശം എടുത്തുകളയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. പി.സി. പ്രശാന്ത്, വി.കെ. അജയൻ, സി.എച്ച്. ഹനീഷ്, സി.ബി. രവി, സി.സി. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story