Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്രാമസഭകള്‍...

ഗ്രാമസഭകള്‍ മാറ്റിവെച്ചു

text_fields
bookmark_border
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്തൃപട്ടിക അന്തിമമാക്കുന്നതിനായി ചേരാനിരുന്ന മുഴുവന്‍ ഗ്രാമസഭകളും മാറ്റിവെച്ചു. ഒക്ടോബര്‍ 19 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ചേരാനിരുന്ന ഗ്രാമസഭകള്‍ നവംബര്‍ മാസത്തിലേക്കാണ് മാറ്റിയത്. ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ് പ്രകാരമാണ് ഗ്രാമസഭകള്‍ മാറ്റി വെച്ചതെന്ന് സെക്രട്ടറി സി. സുധാകരന്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story