Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:33 AM IST Updated On
date_range 18 Oct 2017 10:33 AM ISTപച്ചമലയാളം കോഴ്സിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
വെള്ളാങ്ങല്ലൂര്‍: സംസ്ഥാന സക്ഷരതാമിഷന്‍ നടത്തുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാതൃഭാഷയെ ആഴത്തില്‍ അറിയാനും പ്രയോഗിക്കാനും ഉദ്ദേശിച്ചുള്ള കോഴ്സാണിത്. രജിസ്ട്രേഷന്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷനില്‍ ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് സാക്ഷരതാ മിഷനുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പർ 99463 42618.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story