Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 10:32 AM IST Updated On
date_range 18 Oct 2017 10:32 AM ISTtcg business1 പിനാക്കിൾ സ്കോഡയിൽ ദീപാവലി ആനുകൂല്യങ്ങൾ ഇന്നും നാളെയും
text_fieldsbookmark_border
തൃശൂർ: പിനാക്കിൾ ദീപാവലി ഹംഗാമയിലൂടെ ലോകോത്തര ബ്രാൻഡായ സ്കോഡയിൽ പലിശ രഹിത വായ്പ. ഒപ്പം വിസ്മയിപ്പിക്കുന്ന സമ്മാനങ്ങളും. പ്രത്യേക ദീപാവലി ഫെസ്റ്റിവൽ വിലയും മികച്ച എക്സ്ചേഞ്ച് പ്രൈസും സ്കോഡ സ്വന്തമാക്കുന്നതിന് കമ്പനി നൽകുന്ന സവിശേഷമായ ആനുകൂല്യങ്ങളാണ്. പുറമെ നാല് വർഷ വാറൻറിയും നാല് വർഷത്തേക്കുള്ള റോഡ് സൈഡ് അസിസ്റ്റൻസും 2500 രൂപയുടെ പ്രതിവർഷ സർവിസ് കോസ്റ്റും ലഭിക്കും .പുറമെ നാലുവർഷ വാറൻറിയും നാലുവർഷ റോഡ് സൈഡ് അസിസ്റ്റൻസും 2500 രൂപയുടെ പ്രതിവർഷ സർവിസ് കോസ്റ്റും ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യാർഥം എല്ലാ ഞായറാഴ്ചയും ഷോറൂം തുറക്കും. രാത്രി ഒമ്പത് വരെ നൈറ്റ് ഷോപ്പിങ് സൗകര്യവും ഉണ്ടാകും. വിവരങ്ങൾക്ക് - 81119 95111, 90483 78888.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story