Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയുർവേദ ദിനം ആചരിച്ചു

ആയുർവേദ ദിനം ആചരിച്ചു

text_fields
bookmark_border
തൈക്കാട്ടുശേരി: വൈദ്യരത്നം ഗ്രൂപ് ദേ‍ശീയ . ആയുർവേദ ഡി.എം.ഒ ഡോ. ഷീല കാറളം ഉദ്ഘാടനം ചെയ്തു. അഷ്ടവൈദ്യൻ ഇ.ടി. പരമേശ്വരൻ മൂസ് അധ്യക്ഷത വഹിച്ചു. വൈദ്യരത്നം ഗ്രൂപ് ഡയറക്ടർ കെ.കെ. വാസുദേവൻ ആമുഖപ്രഭാഷണം നടത്തി. ജില്ലയിലെ തിരഞ്ഞെടുത്ത വ്യക്തികൾക്ക് ജന്മനക്ഷത്രവൃക്ഷങ്ങൾ വിതരണം ചെയ്തു. ചലച്ചിത്രനടൻ ഗോവിന്ദ് പത്മസൂര്യ, ഡോ. കെ. മുരളീധരൻ പിള്ള, ഡോ. എം.ജി. രാമചന്ദ്രൻ, കെ.കെ. വിജയകുമാർ, ഡോ. കെ. സുധ, എ.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story