Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.ഡി.എഫ് ഹാർത്താൽ: ...

യു.ഡി.എഫ് ഹാർത്താൽ: ബസുകൾ തടഞ്ഞു, കടകൾ അടപ്പിച്ചു; പൊലീസ് ഇടപെട്ട് കെ.എസ്.ആർ.ടി.സി ഓടിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഹർത്താലിനോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരത്തിലും വിവിധ പ്രദേശങ്ങളിലും യു.ഡി.എഫി​െൻറ പ്രകടനം നടന്നു. നഗരത്തിലെ പൊതുയോഗം ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. എടവിലങ്ങിൽ എം.ജി. അനിൽകുമാർ, ഇ.കെ.സജീവൻ, എം.എൽ. മോഹൻദാസ്, വി.സി. ജോളി, ബഷീർ കൊല്ലത്ത് വീട്ടിൽ, ബെന്നി എന്നിവർ നേതൃത്വം നൽകി. എറിയാട് പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു, മുജീബ് റഹിമാൻ തുടങ്ങിയവരും അഴീക്കോട് പി.കെ. ഷംസുദ്ദീൻ, വി.എ. മുഹമ്മദ്, പി.പി. ജോൺ, പി.എ. കരുണാകരൻ എന്നിവരും ശ്രീനാരായണപുരത്ത് കെ.ആർ. അശോകൻ, അബ്ദുറഹിമാൻ, കെ.ആർ. നിതീഷ്കുമാർ, കെ.എ. ഹൈദ്രോസ്, സുധി പൂതോട്ട് തുടങ്ങിയവരും നേതൃത്വം നൽകി. മതിലകത്ത് നടന്ന പ്രകടനത്തിന്ന് ഡി.സി.സി ജനറൽ െസക്രട്ടറി സി.എസ്. രവീന്ദ്രൻ, ഒ.എ. ജെൻടിൻ, സുനിൽ മേനോൻ ഷിബു വർഗീസ് ,എസ്.എ.സിദ്ദീഖ് ,കെ.എം. ജോസ്‌, എ.കെ. ഭരതൻ, പി.എ. റാഫി എന്നിവർ നേതൃത്വം നൽകി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story