Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജങ്കാർ സർവിസ്:...

ജങ്കാർ സർവിസ്: ഇന്നുമുതൽ റിലേ നിരാഹാരം

text_fields
bookmark_border
അഴീക്കോട്: അഴീക്കോട്- മുനമ്പം ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്നും ജങ്കാർ നിർമാണത്തിലേയും ഇപ്പോഴത്തെ അറ്റകുറ്റപ്പണിയിലേയും അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അനിശ്ചിതകാല റിലേ നിരാഹാര സമരം ചൊവ്വാഴ്ച തുടങ്ങും. അഴീക്കോട് ജെട്ടിയിൽ ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ സമര പ്രഖ്യാപനം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story