Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യലഹരിയിൽ ബസിെൻറ...

മദ്യലഹരിയിൽ ബസിെൻറ ചില്ല് തകർത്തവർ അറസ്്റ്റിൽ

text_fields
bookmark_border
ആമ്പല്ലൂര്‍-: പുതുക്കാട് രാപ്പാള്‍ പള്ളത്ത് മദ്യലഹരിയിൽ സ്വകാര്യ ബസി​െൻറ ചില്ല് തകര്‍ത്ത രണ്ടുപേര്‍ അറസ്‌റ്റില്‍. രാപ്പാള്‍ പള്ളം സ്വദേശികളായ കുന്നത്തുപുരക്കല്‍ രാജീവ് (37), ചെറുതറ പ്രജിന്‍ (18) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ആമ്പല്ലൂരില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ തടയുകയും ചില്ല് തകര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story