Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജിഷ്ണുകേസിൽ സ്പെഷൽ...

ജിഷ്ണുകേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ: ഉദയഭാനുവിനെ മാറ്റണമെന്ന്​ അന്വേഷണ സംഘം

text_fields
bookmark_border
തൃശൂർ: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് സി.പി. ഉദയഭാനുവിനെ മാറ്റണമെന്ന് അന്വേഷണ സംഘം. ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാംപ്രതിയായ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തി​െൻറ ആവശ്യപ്രകാരം എസ്.പി, ഐ.ജി മുഖേനയാണ് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. ഫെബ്രുവരിയിൽ ജിഷ്ണുവി​െൻറ വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story