Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ്​ ശുചീകരിച്ചു

റോഡ്​ ശുചീകരിച്ചു

text_fields
bookmark_border
ഒരുമനയൂർ: ഹർത്താൽ ദിനത്തിൽ നോർത് ഒരുമനയൂർ കഴ്ത്താക്കൽ പ്രദേശത്ത് റോഡ് ശുദ്ധീകരിച്ച് യുവാക്കൾ. യൂത്ത്സ് ഒാഫ് തങ്ങൾപടി ക്ലബ് പ്രവർത്തകരാണ് ഒഴിവുദിനം ശുചീകരണത്തിനായി മാറ്റിവെച്ചത്. തങ്ങൾപടി തിരിവ് മുതൽ സ​െൻറർ വരെയും കമ്പനിപ്പടി ഭാഗങ്ങളിലെ വഴിയോരങ്ങളുമാണ് ശുചീകരിച്ചത്. പ്രസിഡൻറ് ഗഫൂർ, സെക്രട്ടറി ജിഷാർ, വൈസ് പ്രസിഡൻറ് വിബി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story