Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് പരാതി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് മേഖലയിൽ . ചിലയിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വീട്ടു കണക്ഷനുകളിൽ വെള്ളം എത്തുന്നില്ല. മാസത്തിൽ മൂന്നോ, നാലോ തവണ മാത്രമാണ് മേഖലയിൽ കുടിവെള്ളം കിട്ടുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പ്രശ്ന പരിഹാരത്തിന് എം.എൽ.എയും മറ്റ് ജനപ്രതിനിധികളും ഇടപെടണമെന്നും മുസ്ലിം ലീഗ് പുല്ലൂറ്റ് ഉഴുവത്ത്കടവ് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story