Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്ര ഭരണസമിതി...

ക്ഷേത്ര ഭരണസമിതി കുടുംബ സംഗമം

text_fields
bookmark_border
തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി രാജരാജേശ്വരി ക്ഷേത്രം ഭരണസമിതിയുടെ കുടുംബ സംഗമം ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടന ം ചെയ്തു. ക്ഷേത്രസമിതി പ്രസിഡൻറ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.ആർ. രാധാകൃഷ്ണൻ ,വി.കെ. മോഹനൻ, ജഗദീശൻ, വി.ബി. ബൈജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story