Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

text_fields
bookmark_border
ആമ്പല്ലൂര്‍: മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ് യൂനിയ​െൻറ നേതൃത്വത്തില്‍ ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. എന്‍.എസ്.എസ് ഹ്യൂമന്‍ റിസോഴ്‌സ് സ​െൻറർ സെക്രട്ടറി കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡൻറ് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. േഡാ. പി. സുരേഷ് ക്ലാസെടുത്തു. കെ. രവീന്ദ്രന്‍, ശശി ചക്രമത്ത്, കെ. ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story