Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്കിങ് സാക്ഷരത

ബാങ്കിങ് സാക്ഷരത ക്ലാസ്

text_fields
bookmark_border
കോടാലി: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്കിങ് ബോധവത്കരണ ക്ലാസ് ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കീം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എന്‍.വി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഐ.ബി. ഹിതേഷ്, പി.ബി. ജോഷി, രാധിക കണ്ണന്‍, പി.ജി. ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക സാക്ഷരതകേന്ദ്രം സീനിയര്‍ കൗണ്‍സിലര്‍ ടി.പി. ലോനപ്പന്‍ ക്ലാസ് നയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story