Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജെൻഡർ ഡെസ്ക് കാമ്പയിൻ

ജെൻഡർ ഡെസ്ക് കാമ്പയിൻ

text_fields
bookmark_border
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന സ്നേഹിത ജ​െൻറർ ഹെൽപ്പ് ഡെസ്ക് കാമ്പയിൻ പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ചെയർപേഴ്സൻ വിദ്യ പ്രകാശൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഇ.ആർ ബൈജു, എക്സൈസ് പ്രിവൻറിവ് ഓഫിസർ പി.ജി. ശിവശങ്കരൻ, സ്നേഹിത ഓഫിസർ സ്വാതി, കമ്യൂണിറ്റി കൗൺസിലർ റീന, ജ​െൻറർ റിസോഴ്സ് പേഴ്സൺ ശ്രീകല, രജനി, സിംന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story