Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടുകളുടെ ജനാലവഴി...

വീടുകളുടെ ജനാലവഴി മോഷണം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മാള: വീടുകളുടെ ജനാലവഴി മോഷണം നടത്തുന്നയാളെ മാള പൊലീസ് പിടികൂടി. കുഴൂർ കാക്കുളിശ്ശേരി സ്വദേശി കൊടിയൻ ജോമോനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കുഴൂർ സ്വദേശി മധുരയിൽ നാരായണ‍​െൻറ വീട്ടിൽ 15,000 രൂപ പോയിരുന്നു. സംഭവം നടന്നയുടൻ ഉടമ പൊലീസിൽ അറിയിച്ചു. ഉടമ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ജനലിലൂടെ മൂന്നോളം മോഷണം ഇയാൾ നടത്തിയതായി പൊലീസ് പറയുന്നു. പ്രദേശത്ത് സമീപകാലങ്ങളിലായി ഇത്തരത്തിൽ മോഷണം നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. എസ്.ഐ കെ.ഒ. പ്രദീപി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story