Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിക്കെതിരെ വാഹന...

ലഹരിക്കെതിരെ വാഹന റാലിയും ഫ്ലാഷ് മോബും

text_fields
bookmark_border
തൃശൂർ: ജില്ല പൊലീസി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേംബർ ഓഫ് കോമേഴ്സ് വാഹന റാലിയും ഫ്ലാഷ് മോബും നടത്തി. റാലിയിൽ വനിതകൾ അടക്കം വാണിജ്യ വ്യവസായ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. റൂറൽ എസ്.പി. യതീഷ് ചന്ദ്ര ഫ്ലാഗ് ഓഫ് ചെയ്തു. ചേംബർ പ്രസിഡൻറ് സി.എ. സലീം, സെക്രട്ടറി സജീവ് മഞ്ഞില്ല, ജോൺ ചിറ്റിലപ്പിള്ളി, സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി ,വനിത വിഭാഗം പ്രസിഡൻറ് പേളി ജോസ്, ശോഭ ജോസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story