Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 10:34 AM IST Updated On
date_range 13 Oct 2017 10:34 AM ISTഫെഡറൽ ബാങ്ക് ഒാഫിസേഴ്സ് അസോ. ദേശീയ സേമ്മളനം
text_fieldsbookmark_border
തൃശൂർ: ഫെഡറൽ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ ദേശീയ സേമ്മളനം ശനിയാഴ്ച തൃശൂർ കാസിനോ കൾച്ചറൽ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയാവും. അനിൽ അക്കര എം.എൽ.എ വിദ്യാഭ്യാസ അവാർഡ് നൽകും. അന്തരിച്ച മുൻ ജന. സെക്രട്ടറി പി.വി. മാത്യുവിെൻറ പേരിൽ ഏർപ്പെടുത്തിയ 'മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് 'തെരുവോരം' മുരുകന് നൽകും. 25,000 രൂപയും ഫലകവുമാണ് അവാർഡ്. അസോസിയേഷൻ പ്രസിഡൻറ് അന്തോണി േജാൺസൺ, എം.പി. അബ്ദുൽ നാസർ, വി.എസ്. പ്രദീപ്, പി.െഎ. ബോസ്, പി.ആർ. ശശി എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story