Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീഡനം: രണ്ട്​...

പീഡനം: രണ്ട്​ പേ​ർക്കെതിരേ കേസ്​

text_fields
bookmark_border
പുന്നയൂർ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു. അകലാട് കാട്ടിലെ പള്ളി സ്വദേശികളായ പനിച്ചാംകുളങ്ങര സുബൈർ (42), നാൻകോട്ട് അബ്ദുന്നാസർ (38) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ അബ്ദുന്നാസറിനെ അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി മുപ്പത്തൊന്നുകാരിയെ പുന്നയൂർക്കുളം ആൽത്തറയിലെ ഒരു ലോഡ്ജിലും അകലാട് കാട്ടിലെ പള്ളിയിലുള്ള നാസറി​െൻറ വീട്ടിലും പല തവണ കൊണ്ടുപോയി പീഡിപ്പിെച്ചന്നും വീട് നിർമിക്കാനെന്ന പേരിൽ മൂന്ന് പവൻ സ്വർണം തട്ടിയെടുത്തെന്നുമുള്ള പരാതിയിലുമാണ് നടപടി. സുബൈർ ഒളിവിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story