Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊണ്ടാഴിയില്‍...

കൊണ്ടാഴിയില്‍ എ.ഐ.വൈ.എഫ് -^ഡി.വൈ.എഫ്.ഐ സംഘര്‍ഷം

text_fields
bookmark_border
കൊണ്ടാഴിയില്‍ എ.ഐ.വൈ.എഫ് --ഡി.വൈ.എഫ്.ഐ സംഘര്‍ഷം കൊണ്ടാഴി: ചുമരെഴുത്തിനെ ചൊല്ലി എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സമ്മേളനത്തി​െൻറ ഭാഗമായി ചുമരെഴുതുകയായിരുന്ന പ്രവര്‍ത്തകരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മർദിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. എന്നാൽ തങ്ങള്‍ പെയിൻറടിച്ച വൈദ്യുതി തൂണില്‍ എഴുതാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മർദിക്കുകയായിരുന്നുവെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. മർദനമേറ്റ എ.ഐ.വൈ.എഫ് ചേലക്കര മണ്ഡലം സെക്രട്ടറി ദിനേഷ് ചേലക്കര ഗവ. ആശുപത്രിയിലും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറി ശ്യം, ജോര്‍ജ് എന്നിവര്‍ പഴയന്നൂര്‍ ഗവ. ആശുപത്രിയിലും ചികിത്സ തേടി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ജോര്‍ജ്, ശ്യം, രാജു, ബേബി എന്നിവര്‍ക്കെതിരെയും എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ ദിനേഷ്, ജെയ്‌സണ്‍മത്തായി, ജോണ്‍സണ്‍, സനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story