Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദിനമലർ പബ്ലിഷർ ആർ....

ദിനമലർ പബ്ലിഷർ ആർ. രാഘവൻ

text_fields
bookmark_border
ചെന്നൈ: പ്രമുഖ തമിഴ് ദിനപത്രം ദിനമലറി​െൻറ സ്ഥാപകൻ ടി.വി. രാമസുബ്ബ അയ്യരുടെ മകനും ദിനമലർ പബ്ലിഷറുമായ ആർ. രാഘവൻ ( 79) നിര്യാതനായി. ഭാര്യ: സുബ്ബുലക്ഷ്മി. മക്കൾ: ആർ.ആർ. രാമസുബ്ബു, ആർ.ആർ. ഗോപാൽജി. സംസ്കാരം ഇന്നു രാവിലെ 11ന് തിരുച്ചിറപ്പള്ളിയിൽ. 14ാം വയസ്സു മുതൽ പത്ര നടത്തിപ്പിൽ പിതാവിനെ സഹായിച്ചിരുന്നു. 1954ലാണ് ദിനമലർ ഭരണവിഭാഗത്തിൽ ചുമതലയേറ്റത്. dinamalar publisher r ragavan ആർ. രാഘവൻ
Show Full Article
TAGS:LOCAL NEWS 
Next Story