Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്്ട്രപതിയുടെ...

രാഷ്്ട്രപതിയുടെ സന്ദർശനത്തിൽ പ്രാർഥനകളോടെ വൈഷ്ണവ്

text_fields
bookmark_border
മേത്തല:- രാഷ്ട്രപതിയുടെ പ്രഥമ സന്ദർശനത്തിൽ പ്രാർഥനയുമായി മേത്തല സ്വദേശി വൈഷ്ണവ്. കൊല്ലത്തെ അമൃതപുരിയിൽ രാഷട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ചടങ്ങിലാണ് പ്രാർഥന ചൊല്ലാൻ വൈഷ്ണവിന് അവസരം ലഭിച്ചത്. ടെലിവിഷൻ ചാനലുകളിലെ സംഗീത ഷോകളിലൂടെ പ്രശസ്തനായ വൈഷ്ണവ് മതിലകം സ​െൻറ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം ,ഗസൽ ,ഉർദു, സംഘഗാനം എന്നീ ഇനങ്ങളിൽ നാല് എ േഗ്രഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ടി.കെ.എസ് പുരത്ത് താമസിക്കുന്ന കാവുങ്ങൽ ഗിരീഷ് കുമാറി​െൻറയും, മിനിയുടെയും മകനാണ് 14 കാരനായ വൈഷ്ണവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story