Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊള്ളലേറ്റ സംഭവത്തിൽ...

പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
time: 10:43:43 PM മാള: പത്ത് വയസ്സുകാരിക്ക് പൊള്ളലേറ്റ സംഭവത്തിൽ മാള െപാലീസ് കേസെടുത്തു. പൊയ്യ പഞ്ചായത്ത് തൻകുളം പാറേക്കാടൻ ലിജോ- സൗമ്യ ദമ്പതികളുടെ മകൾ ഏഞ്ചലിനാണ് (10) പിൻഭാഗത്തും കാലിൽ തുടയിലും പൊള്ളലേറ്റത്. കഴിഞ്ഞ അഞ്ചിന് വ്യാഴാഴ്ച രാവിലെയാണ് സംഭവം. മാള സൊക്കോഴ്സോ കോൺവൻറ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഏയ്ഞ്ചൽ ക്ലാസിലെത്താത്തതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ച് വസതിയിലെത്തി. പൊള്ളലേറ്റ കുട്ടി ഞായറാഴ്ച സണ്ടേ ക്ലാസിന് ചെല്ലാതിരുന്ന ശേഷമാണ് പുറം ലോകം സംഭവമറിയുന്നത്. ലിജോ--സൗമ്യ ദമ്പതികൾക്ക് 13 വയസ്സുള്ള മകനും, രണ്ട് വയസ്സുള്ള മറ്റൊരു മകനും ഉണ്ട്. ആശുപത്രിയിൽ ചികിത്സ നൽകിയ കുട്ടിയെ പൊലീസ് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story