Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടം: സംസ്ഥാന...

വാഹനാപകടം: സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: സംസ്ഥാന പാതയിൽ ബസും ലോറിയും കൂട്ടിമുട്ടി അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വടക്കാഞ്ചേരി റെയിൽവേ മേൽപാലത്തിൽ തിങ്കളാഴ്ച്ച അഞ്ചിനാണ് അപകടം. തൃശൂരിൽ നിന്ന് താണിക്കുടം വഴി വരുന്ന സ്വകാര്യ ബസ് റോഡിലെ ടാറിളകിയ പ്രദേശത്ത് വെച്ച് നാഷനൽ പെർമിറ്റ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story