Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹോമിയോ ആശുപത്രി: ...

ഹോമിയോ ആശുപത്രി: വഴി തുറന്നില്ലെങ്കിൽ സമരം

text_fields
bookmark_border
തൃശൂർ: പൂത്തോളിലെ ഹോമിയോ ആശുപത്രിയിലേക്ക് ഒരാഴ്ചക്കകം വഴി തുറന്നില്ലെങ്കിൽ പ്രതിഷേധസമരം നടത്തുമെന്ന് സിറ്റിസൻസ് എഗൈൻസ്റ്റ് കറപ്ഷൻ ആൻഡ് ഇൻജസ്റ്റിസ്(കക്കായ്) ചീഫ് കോഒാഡിനേറ്റർ ശ്രീധരൻ തേറമ്പിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി പ്രവർത്തനം തുടങ്ങും മുമ്പ് പ്രധാന റോഡിൽനിന്ന് മൂന്ന് മീറ്റർ വഴി തുറക്കണമെന്ന് ഹൈകോടതി വിധിച്ചിരുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. വഴി തുറന്നില്ലെങ്കിൽ 18ന് രാവിലെ 10.30ന് പ്രതീകാത്മക പ്രതിഷേധസമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story