Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബി.ജെ.പി ജന​രക്ഷായാത്ര ...

ബി.ജെ.പി ജന​രക്ഷായാത്ര 10ന്​ ജില്ലയിൽ

text_fields
bookmark_border
തൃശൂർ: എത്തുമെന്ന് മധ്യമേഖല പ്രസിഡൻറ് നാരായണൻ നമ്പൂതിരി, ജില്ല പ്രസിഡൻറ് എ. നാഗേഷ്, സുരേന്ദ്രൻ െഎനിക്കുന്നത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല അതിർത്തിയായ വാണിയംപാറയിൽ സ്വീകരിക്കും. തുടർന്ന് മണ്ണുത്തിയിൽനിന്ന് മൂന്നിന് പദയാത്രയായി തേക്കിൻകാട് മൈതാനത്തെത്തി പൊതുസമ്മേളനം നടത്തും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര സഹമന്ത്രി വി.കെ. സിങ്, യുവമോർച്ച ദേശീയ അധ്യക്ഷ പൂനം മഹാജൻ, യാത്ര നയിക്കുന്ന സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story