Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷൻ കേരളോത്സവം:...

കോർപറേഷൻ കേരളോത്സവം: കായിക മത്സരം തുടങ്ങി

text_fields
bookmark_border
തൃശൂര്‍: അണ്ടര്‍ 17 ലോകകപ്പ് ആേവശവുമായി ഫുട്‌ബാള്‍ മത്സരത്തോടെ തൃശൂര്‍ കോര്‍പറേഷന്‍ കേരളോത്സവം തുടങ്ങി. മേയര്‍ അജിത ജയരാജന്‍ ഫുട്‌ബാള്‍ തട്ടി മേള ഉദ്ഘാടനം ചെയ്തു. ലാലി െജയിംസ് അധ്യക്ഷത വഹിച്ചു. 15നാണ് ഫുട്ബാൾ മത്സരം അവസാനിക്കുക. കലമത്സരങ്ങള്‍ പിന്നീട് നടക്കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അജിത വിജയന്‍, എം.എല്‍. റോസി, ഷീന ചന്ദ്രന്‍, ഫ്രാന്‍സിസ് ചാലിശേരി, എം.പി. ശ്രീനിവാസന്‍, പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ വത്സല ബാബുരാജ്, കരോളി ജോഷ്വ, പ്രസീജ ഗോപകുമാര്‍, കൃഷ്ണന്‍കുട്ടി, വി. രാവുണ്ണി, രാമദാസ്, യുവജനക്ഷേമ ബോര്‍ഡ് കോഓഡിനേറ്റര്‍ ടി.എസ്. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story