Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയൂത്ത് ലീഗ് പ്രതിഷേധ...

യൂത്ത് ലീഗ് പ്രതിഷേധ സദസ്സ്​

text_fields
bookmark_border
തൃപ്രയാർ: ഗാന്ധി മുതൽ ഗൗരി ലങ്കേഷ് വരെ എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. അലി ഷെമീർ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഹാറൂൻ റഷീദ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ, സി.കെ. അഷറഫലി, പി.എം. അബ്ദുൽ ജബ്ബാർ, നൗഷാദ്, ആർ.എം. മനാഫ്, കെ.എസ്. റഹ്മത്തുല്ല, വി.കെ. അബ്ദുൽ ഗഫൂർ, ഉമ്മർ ഹാജി എടയാടി, ഹാരിസ് റഷീദ്, എ.എച്ച്. ഫൈസൽ, പി.ബി. അക്ബർ, ഷിബു എന്നിവർ സംസാരിച്ചു. എ.എ. മുനീർ സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story