Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിലെ കുഴി...

ദേശീയപാതയിലെ കുഴി യുവാക്കൾ നികത്തി

text_fields
bookmark_border
മതിലകം: ദേശീയപാത 17 മതിലകം പള്ളിവളവിലെ അപകട ഗർത്തങ്ങൾ കൽപൊടിയിട്ട് നികത്തി യുവാക്കളുടെ ശ്രമദാനം. റോഡ് നിശ്ശേഷം തകർന്നുകിടക്കുന്ന ഇവിരെ അപകടങ്ങൾ തുടർക്കഥയാണ്. ഗർത്തങ്ങളിൽ വീണ് നിരവധി വാഹനങ്ങൾക്കാണ് കേടുപറ്റിയത്. ടിപ്പർ ഡ്രൈവർ െമായ്തു കൂളിമുട്ടം, സുധീർ കാട്ടുപറമ്പിൽ, ഷംസു, ജോഷി, പോൾ പള്ളിവളവ്, ഷാജി, കെ. അബ്ദു എന്നിവരുടെ പരിശ്രമത്തോടൊപ്പം ബേബി കുരിയാപ്പുള്ളിയുടെയും സൂര്യ സൂപ്പർ മാർക്കറ്റി​െൻറയും സഹായങ്ങളും എത്തിയതോെടയാണ് പേടിസ്വപ്നമായ കുഴികൾ താൽക്കാലത്തേക്കെങ്കിലും അടക്കാനായത്.
Show Full Article
TAGS:LOCAL NEWS 
Next Story