Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണമോതിരം വീട്ടമ്മ തിരികെ നൽകി

text_fields
bookmark_border
തൃപ്രയാർ: സ്കൂൾ പരിസരത്തുനിന്ന് കിട്ടിയ ഒരുപവൻ സ്വർണമോതിരം വീട്ടമ്മ ഉടമക്കു തിരിച്ചുനൽകി. തളിക്കുളത്ത് താമസിക്കുന്ന രേഷ്മ ഷൈജനാണ് നാട്ടിക ബീച്ചിൽ താമസിക്കുന്ന രാധാ ശിവശങ്കരന് മോതിരം കൈമാറിയത്. നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ പരിസരത്തുനിന്നാണ് രേഷ്മക്ക് മോതിരം കിട്ടിയത്. ഉടനെ സ്കൂൾ പ്രധാനാധ്യാപികയെ ഏൽപിച്ചു. വലപ്പാട് എസ്.ഐ ഇ .ആർ . ബൈജുവി​െൻറ സാന്നിധ്യത്തിൽ രാധക്ക് മോതിരം കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story