Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിനോദസഞ്ചാരികളുടെ...

വിനോദസഞ്ചാരികളുടെ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേർക്ക്​ പരിക്ക്

text_fields
bookmark_border
അതിരപ്പിള്ളി: തുമ്പൂര്‍മുഴിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിനോദസഞ്ചാരികള്‍ക്ക് നിസ്സാരപരിക്ക്. ഡ്രൈവര്‍ തുമ്പമണ്‍ സ്വദേശി മാത്യു, അന്യസംസ്ഥാനക്കാരായ ബി.കെ. സിങ്, പ്രീതി സിങ് എന്നിവര്‍ക്കാണ് പരിക്ക്. കാക്കനാെട്ട ജോലി സ്ഥലത്തുനിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു സംഘം. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. പരിക്കേറ്റവർക്ക് ചാലക്കുടി സ​െൻറ് ജെയിംസ് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story