Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാതയോരത്തെ കാട്...

പാതയോരത്തെ കാട് വെട്ടിനീക്കി

text_fields
bookmark_border
കരൂപ്പടന്ന: സംസ്ഥാന പാതയോരത്ത് അപകടകരമായി വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ വെട്ടി മാറ്റി. കരൂപ്പടന്ന പള്ളിനട ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാർഥിക്കൂട്ടമാണ് ശ്രമദാനം നടത്തിയത്. പള്ളിനട മുതൽ സ്കൂൾ ജങ്ഷൻവരെയാണ് ശ്രമദാനം നടത്തിയത്. കോ-ഓഡിനേറ്റർമാരായ സിദ്ദീഖ് പോട്ടത്ത്, ഹസീബ് കെ.വീരാസ, കുഞ്ഞുമോൻ, അയ്യൂബ് കരൂപ്പടന്ന, അൻസിൽ പ്രവർത്തകരായ റിയാസ്, അബൂ താഹിർ, ഇർഫാൻ, ബിലാൽ, ഇജാസ്, ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story