Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് ഉപവാസം

കോൺഗ്രസ് ഉപവാസം

text_fields
bookmark_border
ആമ്പല്ലൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും വിലക്കയറ്റത്തിനെതിരെയും കോണ്‍ഗ്രസ് അളഗപ്പനഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ ഏകദിന ഉപവാസ സത്യഗ്രഹം നടത്തി. എം.പി. വിന്‍സ​െൻറ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. എം.പി. ഭാസ്‌കരന്‍നായര്‍, കെ. ഗോപാലകൃഷ്ണന്‍, ആൻറണി കുറ്റൂക്കാരൻ, കെ. രാജേശ്വരി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story