Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഫിസ് പ്രവർത്തനം...

ഓഫിസ് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫിസ് പെരിഞ്ഞനത്ത് പ്രവർത്തനമാരംഭിച്ചു. ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയർമാൻ പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, പി.എം. റഫീഖ്, എ.എം. കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story