Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right108 വയസ്സുകാരന് ആദരം

108 വയസ്സുകാരന് ആദരം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: വയോജന ദിനത്തി​െൻറ ഭാഗമായി 108 വയസ്സ് തികഞ്ഞ കാരണവർക്ക് ആദരം. ചാമക്കാല പറൂപ്പനക്കൽ കുഞ്ഞിമൊയ്തീനെയാണ് ചെന്ത്രാപ്പിന്നി ജനകീയ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ഇ.ടി. ടൈസൺ എം.എൽ.എ പൊന്നാട ചാർത്തി. മതിലകം എസ്.ഐ മനു വി. നായർ, ജൂനിയർ എസ്.ഐ എം. രതീഷ്, ഷെമീർ എളേടത്ത് എന്നിവർ ആശംസകൾ നേർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story