Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൂഢാലോചനയുണ്ട്,...

ഗൂഢാലോചനയുണ്ട്, അഭിഭാഷക​െൻറ പങ്ക് അന്വേഷിക്കും^എസ്.പി

text_fields
bookmark_border
ഗൂഢാലോചനയുണ്ട്, അഭിഭാഷക​െൻറ പങ്ക് അന്വേഷിക്കും-എസ്.പി ഗൂഢാലോചനയുണ്ട്, അഭിഭാഷക​െൻറ പങ്ക് അന്വേഷിക്കും-എസ്.പി തൃശൂർ: ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു അഭിഭാഷകൻ ബന്ധപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് തൃശൂർ റൂറൽ എസ്.പി. യതീഷ് ചന്ദ്ര. കൊലക്ക് മുമ്പ് ഗൂഢാലോചനയും റിഹേഴ്‌സലും നടന്നിട്ടുണ്ട്. അഭിഭാഷകന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. അറസ്റ്റിലായ പ്രതികളിൽ നിന്നുള്ള മൊഴിയിലാണ് അഭിഭാഷകനെ കുറിച്ച് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജീവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഭിഭാഷകനെതിരെ നല്‍കിയ പരാതി ഇതി​െൻറ ഭാഗമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story