Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗതികൾക്ക്​ അന്നവുമായി ...

അഗതികൾക്ക്​ അന്നവുമായി വിദ്യാർഥികൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മേത്തല ദയ അഗതി മന്ദിരത്തിലെ ശനിയാഴ്ചയിലെ ഉച്ചഭക്ഷണം മതിലകത്തെ ഒരു സംഘം വിദ്യാർഥികളുടെ വകയായിരുന്നു. റിസ്വാ​െൻറ നേതൃത്വത്തിൽ വിഷ്ണു, അഭിലാഷ്, സുമേഷ്, അക്ഷയ്, കൃഷ്ണ, കുട്ടു, സജർ തുടങ്ങിയവർ ഒരോ വിഭവങ്ങൾ അവരവരുടെ വീട്ടിൽ തയാറാക്കി അഗതി മന്ദിരത്തിലെത്തിക്കുകയായിരുന്നു. മുപ്പതോളം പേർക്ക് ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഇ.ടി. ടൈസൺ എം.എൽ.എയും എത്തി.
Show Full Article
TAGS:LOCAL NEWS 
Next Story