Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിലെ കുഴിയടക്കാനും...

റോഡിലെ കുഴിയടക്കാനും പൊലീസ്​

text_fields
bookmark_border
അരിമ്പൂർ: സമരമല്ല നടപടിയാണ് വേണ്ടതെന്ന് ഓർമപ്പെടുത്തി അന്തിക്കാട് പൊലീസ്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചുകൊണ്ടാണ് സമരം ചെയ്ത രാഷ്ട്രീയ പാർട്ടിക്ക് മറുപടി നൽകിയത്. അന്തിക്കാട് എസ്.ഐ എസ്.ആർ. സനീഷി​െൻറ നേതൃത്വത്തിൽ പൊലീസ് കുഴികൾ അടക്കാൻ തുടങ്ങിയതോടെ അരിമ്പൂരിലെ സി.പി.എം, ഡിവൈ.എഫ്.ഐ പ്രവർത്തകരും സഹായത്തിനെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story