Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരിമ്പൂർ പഞ്ചായത്തിൽ...

അരിമ്പൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

text_fields
bookmark_border
തൃശൂർ: റോഡിലെ കുഴിയിൽ വീണ ബൈക്കിൽ കാറിടിച്ച് രണ്ടുപേർ മരിച്ചതിൽ പ്രതിഷേധിച്ച് അരിമ്പൂർ പഞ്ചായത്തിൽ ഞായറാഴ്ച കോൺഗ്രസ് ഹർത്താൽ ആചരിക്കും. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. റോഡിലെ കുഴിയിൽ വീണ് മരിച്ചത് കൊലപാതകത്തിന് സമാനമാണെന്നും സർക്കാറി​െൻറ അനാസ്ഥയാണെന്നും ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കണം. ജില്ലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story