Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ലൂര്‍ വില്ലേജ്...

കല്ലൂര്‍ വില്ലേജ് ഓഫിസിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
ആമ്പല്ലൂര്‍-: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ യഥാക്രമം നിശ്ചയിച്ച സമയങ്ങളില്‍ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക വിജിലന്‍സ് സംഘം കല്ലൂര്‍ വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് സി.ഐ ബി. രാജേന്ദ്ര​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കൂടുതല്‍ പരിശോധനക്കായി ഓഫിസില്‍നിന്ന് സംഘം ഫയലുകള്‍ കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story