Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടുവിൽക്കരയിൽ വീട്...

നടുവിൽക്കരയിൽ വീട് തകർന്നു

text_fields
bookmark_border
വാടാനപ്പള്ളി: . വീട്ടിലുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പൗർണമി ക്ലബിന് സമീപം പുത്താമ്പുള്ളി കുമാര‍​െൻറ ഓടിട്ട വീടാണ് വ്യാഴാഴ്ച ഉച്ചക്ക് തകർന്നത്. വീടി​െൻറ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഈസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കനത്ത മഴയുണ്ടായിരുന്നു. മഴയിൽ ചോർന്ന് വെള്ളം മേൽക്കൂരയിലും ചുമരിലും ഒലിച്ചിറങ്ങിയതാണ് കാരണം. വിവരമറിഞ്ഞ് വാർഡംഗം അനിത്ത് ലാൽ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story