Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരഞ്​ജിത്​ കണ്ടാരൻ...

രഞ്​ജിത്​ കണ്ടാരൻ അവാർഡ്​ വിദ്യാധരൻ മാസ്​റ്റർക്ക്​

text_fields
bookmark_border
തൃശൂർ: അന്തരിച്ച ഗായകൻ രഞ്ജിത് കണ്ടാര​െൻറ സ്മരണക്ക് ഏർപ്പെടുത്തിയ അവാർഡ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് നൽകും. 15,000 രൂപ നവംബർ അഞ്ചിന് കൂർക്കഞ്ചേരി എസ്.എൻ ഹാളിൽ ടി.വി. ചന്ദ്രമോഹൻ സമർപ്പിക്കും. പട്ടികജാതി വിഭാഗത്തിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കെ.ജെ. ജിസ്മിലക്കും അവശനായ പൊതുപ്രവർത്തകൻ കെ.എസ്. വാസുവിനും സാമ്പത്തിക സഹായം നൽകും. കെ.എം. സിദ്ധാർഥൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സംഗീത പരിപാടിയും ഉണ്ടാകും. രഞ്ജിത്തി​െൻറ പിതാവ് കെ.സി. കണ്ടാരൻ, സിദ്ധാർഥൻ മാസ്റ്റർ, എം.എസ്. ശ്രീരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story