Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 10:33 AM IST Updated On
date_range 3 Nov 2017 10:33 AM ISTകുടുംബസംഗമ സമാപന സമ്മേളനം
text_fieldsbookmark_border
കരൂപ്പടന്ന: മൻസിലുൽ ഹുദാ ഹയർ സെക്കൻഡറി മദ്റസ സുവർണ ജൂബിലിയുടെ നിറവിൽ. ആഘോഷത്തിെൻറ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നടത്തിയ കുടുംബസംഗമങ്ങളുടെ സമാപന സമ്മേളനം 'സ്നേഹവീട്' ഞായറാഴ്ച രാത്രി എട്ടിന് കരൂപ്പടന്ന മൻസിലുൽ ഹുദാ മദ്റസയുടെ പഴയ ഹാളിൽ നടത്തും. വെള്ളാങ്ങല്ലൂർ മഹല്ല് ഖതീബ് കെ.പി. സൈനുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് പ്രസിഡൻറ് സി.ഐ. അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും. 'ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളും സന്താന പരിപാലനവും' വിഷയത്തിൽ അബ്ദുൽ അസീസ് ദാരിമി വടകര ക്ലാസെടുക്കും. സമസ്തയുടെ 'സ്നേഹവീട്' പദ്ധതി അബ്ദുൽ ഹക്കീം ബാഖവി പരിചയപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story