Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ നിർമാർജനവും...

'മാലിന്യ നിർമാർജനവും പ്രകൃതിസംരക്ഷണവും' സെമിനാർ നാളെ

text_fields
bookmark_border
തൃശൂർ: പൊല്യൂഷൻ കൺട്രോൾ ഫെഡറേഷൻ നവംബർ നാലിന് 'മാലിന്യ നിർമാർജനവും പ്രകൃതിസംരക്ഷണവും' വിഷയത്തിൽ സെമിനാർ നടക്കും. ഒല്ലൂർ പി.ആർ. സ്മാരക കമ്യൂണിറ്റി ഹാളിൽ കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്ക് പഠനസഹായ വിതരണം, പെൻഷൻ വിതരണം എന്നിവ നടക്കും. ബാബു ജോസഫ്, ആർ.കെ. തയ്യിൽ, കെ.വി. ഷൈലജ, കെ.വി. സുദർശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story