Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശമ്പളം ലഭിച്ചില്ല;...

ശമ്പളം ലഭിച്ചില്ല; പ്രതിഷേധം ഡി.എം.ഒ ഓഫിസിൽ

text_fields
bookmark_border
പീച്ചി: സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക്‌ ഒമ്പതുമാസമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പീച്ചി ഹോസ്‌പിറ്റല്‍ ജനകീയ സംരക്ഷണ സമിതി ഡി.എം.ഒ ഓഫിസിലെത്തി. ഒരു ഡോക്ടറും രണ്ട് നഴ്‌സുമാരും ഒരു ഫാര്‍മസിസ്റ്റും അറ്റന്‍ഡറുമടക്കം അഞ്ചുപേരാണ് ഇക്കാലമത്രയും ശമ്പളം ലഭിക്കാതെ ജോലി ചെയ്തത്. ഡി.എം.ഒ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട്‌ മുരളീധരനുമായി ചര്‍ച്ച നടത്തി. പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന്‌ ഉറപ്പുലഭിച്ചതായി ജനകീയ സംരക്ഷണ സമിതി ചെയര്‍മാൻ ബാബു തോമസ്‌ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story